
കാല് മുട്ടിനു പരിക്കു ഭേതമായിട്ടില്ല CALF MUSCLE ന് വേദന.
ക്യാമ്പു നടന്നതു auditorium ത്തില്‍ വെച്ചായിരുന്നു
ഡ്രബിളിംഗ് പിഴവ് പതിവായിക്കെണ്ടിരിക്കുന്നു.
വൈകുന്നേരം കളിക്കാനിറങ്ങിയപ്പം എന്തോ ഒരു ക്ഷീണം !
ആദ്യം മുക്കിക്കിക്കളിച്ചു.. (പക്ഷെ പെട്ടെന്നു സാറു പ്രത്യക്ഷപ്പെട്ടപ്പം നന്നായിക്കളിക്കേണ്ടി വന്നു........!)
നാളെ അഖിലേന്ത്യ CBSE മത്സരത്തിനു പോവണം.... 9 മണി വരെ ക്യാമ്പുണ്ടായിരിക്കും....
2 comments:
Make sure proper warming up and pre and post stretching. Normally the pain in calf muslce (Gastrocnemius and soleus) occurs due to the negligency of pre stretching. There are a lot of streching active and passive stretches which u can include in ur practise. If the pain still persists, you can ask your coach to teach you PNF stretching.
Wish you good luck.
Self is a fitness coach.
thanks...
Post a Comment