
ഇന്ന് പീവീസുമായി കളിയുണ്ട് , കഴിഞ്ഞ വര്‍ഷത്തെ തോല്‍വി
തീര്‍ക്കാനുണ്ടായിരുന്നു.....വാശിയേറിയ കളി സമനിലയിലവസാനിച്ചു.......!
റംസിയും....പാര്‍ട്ടിയും വന്നിരുന്നു.....(അവര്‍ വന്നപ്പോയാണ് ഒന്നു ഉഷാറായത്)
"നല്ല കളി "എന്നെല്ലാവരും പറഞ്ഞു...
Score (1-1) അങ്ങനെ നമ്മള്‍ സെമിയിലെത്തി!
No comments:
Post a Comment