രാത്രി ടൂറിനു പുറപ്പെട്ടു.....
തുടക്കത്തില്‍ പ്രശ്നം...ആരോക്കെ ഏത് ബസ്സില്‍ കയറും എന്നായിരുന്നു....
ആര്‍ത്തുല്ലസിച്ചു...!
.ഇനിയില്ലിതുപോലൊരു സുഖമറിയും കാലം!
മൈസൂരെത്തി! ,ബാംഗ്ളൂരെത്തി....ബസ്സിലെ ശിംഖാരി മേള കലക്കി!....
എല്ലാ ടീമും എത്തിയിട്ടുണ്ട്. ആ ചുട്ട വെയിലത്തു നിന്നു ക്ഷീണിച്ചു.
കളിയില്‍ ജയം അനിവാര്യമായിരുന്നു എന്നിട്ടും സമനില പിടിക്കേണ്ടി വന്നു.!(പ്രശ്നം, നമ്മുടെ ഗോളി കേരളാ അണ്ടര്‍ 19 കളിക്കാന്‍ പോയത് പാരയായി!)
A.P.S Academy ക്കായിരുന്നു സപ്പോര്‍ട്ടു മുഴുവനും......തൂററായിലെ കളിയായിരുന്നു.....(2-2) എന്നെ പകുതിയായപ്പോയേക്കും പിന്‍വലിച്ചു!)
ആകെ ടെന്‍ഷന്‍.......കോച്ചി ന്‍റെ വായേന്നു വരുന്നതു...കേള്‍ക്കാനേ വയ്യ!
രണ്ടു മുന്നാലു മുവ്സ് 10-20 പ്രാവിശ്യം ചെയ്തു..............
ഉച്ചയ്ക്കു പീവീസില്‍ പോയി......ഉസ്മാന്‍ കോയ സാര്‍ ഒരു മാതിരി ആക്കിയ സംസാരം.........
ചെക്കിംഗം ഉണ്ടായിരുന്നു.......
കുറെ പ്ലെയേഴ്സ് ഒടുക്കത്തെ റോല്..പന്ജാബികളും ഹരിയാനക്കാരും ....(പണ്ടേ എനിക്കതു പിടിക്കാറില്ല!)
ആദ്യമായിട്ടാണ് അഖിലേന്ത്യ മത്സരത്തിനു പോവുന്നത്!
സ്കൂളിനു വേണ്ടി അവസാനത്തേതും!
രാത്രി ഏഴു മണിക്കു ഭക്ഷണം കഴിച്ചു ഒരു മണിക്കൂറിനു ശേഷം എട്ടാം നംബര്‍ ബസ്സില്‍ കയറി മംമ്പാട്ട്ക്കു പുറപ്പെട്ടു(കുലുങ്ങി മടുത്തു!)
രാത്രി പത്തു മണിക്കു അവിടെ എത്തി.....
കുറച്ച് വെള്ളം കുടിച്ചു......പോയി ഉറങ്ങി.